എനരക്ഷ കേന്ദ്രമേ എന്‍ സങ്കേതമേ
എന്‍ ജീവനയകാ എന്‍ ഏശുവേ
കാരുണ്യം ചൊരിയന്നേ
എന്‍ പാപംപോക്കണേ
വലയുന്നു ഞാനതിന്‍
ഭാരത്താല്‍ ഏറ്റവും
വീണുപോയിന്ന്ഞാന്‍ എന്‍ ജീവവീഥിയില്‍
കയറ്റന്നേ എന്നെ നീ ഈ ചേറ്റിന്‍ കുഴിയീന്നും
പെട്ടുപോയിന്നു
ഞാന്‍ പലതാമാസക്തിയില്‍
വിടുര്‍ത്തണേ
എന്നെ നീ നിന്‍ മുഖ ശോഭയാല്‍
മേലില്‍ പരീക്ഷയില്‍ വീഴാതിരിക്കുവാന്‍
താങ്ങണേ എന്നെ നീ വിശ്വാസ പാറയില്‍
ക്ഷമയുടെ പാഠങ്ങള്‍
പഠിപ്പിക്കാ എന്നെ നീ
എന്‍ സോദരരോട്
രമ്യമയീടുവാന്‍
നീ തന്ന മാതൃക മുറുകെ പിന്‍പറ്റുവാന്‍
ഏകണേ ശക്തി നീ എന്‍ ജീവദായക
No comments:
Post a Comment