------------------------------------------------------------------------------------------
നേരെ പറന്നുവന്ന ആ കല്ലിന്റെ ഉത്ഭവ സ്ഥാനം നോക്കിച്ചെന്ന എന്റെ കണ്ണ് ചെന്നെത്തിയത് ചെറിയ നിക്കറും പഴകിയ യുണിഫോം ഷർട്ടും ഇട്ടു നിക്കുന്ന ഒരു കുട്ടിയിലാണ്. കല്ല് തൊടുത്തു വിടുവാൻ അവൻ ഉപയോഗിച്ച റബ്ബർ കഷ്ണം കൊണ്ടുള്ള ഉപകരണം അപ്പോഴും അവന്റെ കൈയ്യിൽ തന്നെ ഉണ്ടായിരുന്നു. അതു അവൻ പ്രവർത്തിപ്പിക്കുന്ന രീതി ഒന്നു കാണേണ്ടത് തന്നെയാണ്. ആ ഉപകരണം അവൻ സ്വന്തമായിട്ട് നിർമിച്ചതാവനാണ് സാധ്യത കൂടുതലും. ദേഷ്യം അത്ഭുതത്തിനു വഴിമാറിയ നിമിഷമായിരുന്നു അത്.
-------------------------------------------------------------------------------------------
ഇന്നു പ്രഭാത ഭക്ഷണത്തിന് പോയ വഴിക്ക് ഒരു വെളുത്ത കാളയുടെ പുറത്തു ഇര തേടുന്ന കറുത്ത കാക്കയേയും അതിൽ സുഖം കണ്ടെത്തി തല വളരെ താഴ്തി കഴുത്തും താടിയും മണ്ണിനോട് പരമാവതി ചേർത്തുവച്ചു അനുസരണയോടെ കൂടി കിടക്കുന്ന കാളയെയും കാണുവാനിടയായി.
---------------------------------------------------------------------------------------------

No comments:
Post a Comment